എം ശിവശങ്കര്‍ സ്‌പോര്‍ട്‌സ്, യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി
ഒന്നരവര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷമാണ് സര്‍വിസില്‍ തിരിച്ചെത്തിയത്. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതോടെ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.